BREAKING: സിസ്റ്റർ അഭയക്കേസ്; പ്രതികൾ ഹൈക്കോടതിയിലേക്ക്
സിസ്റ്റർ അഭയക്കേസിലെ പ്രതികൾ സിബിഐ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ക്രിസ്തുമസ് അവധിക്ക് ശേഷം കോടതിയിൽ അപ്പീൽ നൽകും. അഡ്വക്കേറ്റ് രാമൻപിള്ള മുഖേനയാണ് പ്രതികളായ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത്. 28 വർഷം ശേഷം വിധി വന്ന കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 5 ലക്ഷം രൂപ പിഴയും ജീവപര്യന്തം ശിക്ഷയുമായിരുന്നു കോടതി വിധിച്ചത്.
No comments
Post a Comment