BREAKING NEWS : മന്ത്രി കെ. കൃഷ്ണൻകുട്ടിക്കു കോവിഡ്
തിരുവനന്തപുരം:
ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഏഴു ദിവസത്തിനിടയിൽ മന്ത്രിയുമായി അടുത്തിടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളിൽ അറിയിക്കണമെന്നും മന്ത്രി അഭ്യർഥിച്ചിട്ടുണ്ട്.
No comments
Post a Comment