Header Ads

  • Breaking News

    നിങ്ങളുടെ വാർഡിൽ മത്സരിക്കുന്നത് ആരൊക്കെ?, എളുപ്പത്തിൽ അറിയാം



    തിരുവനന്തപുരം: 

    തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഓരോ വാർഡിലും മത്സരിക്കുന്ന സ്ഥാനാർഥികൾ ആരൊക്കെ എന്ന് അറിയാനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ  സൗകര്യമൊരുക്കിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഓരോ വാർഡിലും മത്സരിക്കുന്ന സ്ഥാനാർഥികൾ ആരൊക്കെയാണെന്ന് അറിയാം.

    http://lsgelection.kerala.gov.in/election/candidate/viewCandidate

    ليست هناك تعليقات

    Post Top Ad

    Post Bottom Ad