വാക്സിനേഷൻ 21ലേക്ക് മാറ്റി
രാജ്യത്ത് വാക്സിൻ കുത്തിവയ്പ് ഈ മാസം 21ലേക്ക് മാറ്റി. വിതരണ കേന്ദ്രത്തിലേക്ക് വാക്സിൻ എത്തിക്കാനാകാത്തതാണ് പ്രധാന കാരണം. ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ഈ മാസം 16ന് വാക്സിൻ വിതരണം ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതെസമയം വാക്സിൻ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ നടക്കും.
No comments
Post a Comment