Header Ads

  • Breaking News

    ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 ; അപേക്ഷ ക്ഷണിച്ചു


    കൊവിഡ്-19 പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ ആരോഗ്യ വകുപ്പ്  സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 തസ്തികയിലെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  ഉദേ്യാഗാര്‍ഥികള്‍ എ എന്‍ എം പാസായവരും കേരള പാരാമെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവരും ജില്ലയില്‍ സ്ഥിര താമസക്കാരുമായിരിക്കണം.  താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റയും              യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജനുവരി 20 ന് വൈകിട്ട് മൂന്ന് മണിക്കകം hrdmohknr@gmail.comഎന്ന ഇ മെയിലില്‍ സമര്‍പ്പിക്കണം.



    No comments

    Post Top Ad

    Post Bottom Ad