3500 രൂപ പെൻഷൻ നൽകുമെന്ന് ധനമന്ത്രി
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് 3500 രൂപ പെൻഷൻ നൽകുമെന്ന് ധനമന്ത്രി. മടങ്ങിയെത്തിയ പ്രവാസികൾക്ക് തിരിച്ചുപോകാനും സർക്കാർ സഹായം നൽകും. പ്രവാസി ചിട്ടി ഊർജ്ജിതപ്പെടുത്തും. പ്രവാസി തൊഴിൽ പുനരധിവാസത്തിന് 100 കോടി അനുവദിച്ചു. ജൂലൈ മാസത്തിൽ ഓൺലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
No comments
Post a Comment