Header Ads

  • Breaking News

    ജയിലിൽ ക്രൂരമർദ്ദനം; 3 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ശുപാർശ

    കെവിൻ കേസ് പ്രതി ടിറ്റു ജെറോമിന് പൂജപ്പുര ജയിലിൽ ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണവിധേയമായി 3 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ശുപാർശ. സംഭവത്തിൽ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഡിഐജി പറഞ്ഞു. തിരുവനന്തപുരം സെഷൻസ് കോടതിയിൽ ജയിൽ വകുപ്പ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി.

    No comments

    Post Top Ad

    Post Bottom Ad