Header Ads

  • Breaking News

    അപേക്ഷ ക്ഷണിച്ചു

    download%2B%252876%2529


    പയ്യാവൂര്‍: പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2020-21 വാര്‍ഷികപദ്ധതിയിലെ പ്രൊജക്റ്റ് നമ്പര്‍ 177/21  പ്രകാരം ശൗചാലയം പുനരുദ്ധാരണത്തിനായുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും വിവിധ അംഗന്‍വാടികളില്‍  നിന്നും 05/01/2021 മുതല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 2021 ജനുവരി 8 നകം അംഗന്‍വാടികളിലോ വാര്‍ഡ് മെമ്പര്‍മാരുടെ പക്കലോ ലഭ്യമാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും ലഭ്യമാണ്.

    No comments

    Post Top Ad

    Post Bottom Ad