ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കേരളത്തിന് സ്വന്തം
ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സംസ്ഥാനത്തിന് സ്വന്തം. സംസ്ഥാനത്തെ വൈദ്യുതി മേഖല വൈദ്യുതി ഉത്പാദത്തിന് പുറമേ വൈദ്യുതി ലാഭിക്കുന്നതിനായി നടത്തിക്കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ അവാര്‍ഡ് ലഭിച്ചത്.
Read Also : ശക്തമായ ഭൂചലനം : റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി
മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ കേരളം നടത്തിയത്. വൈദ്യുതി മന്ത്രി എം. എം മണിയാണ് ഈ വിവരം പങ്കുവച്ചത്. പിന്നിട്ട അഞ്ച് വര്‍ഷത്തിനിടെ 4100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനം ലാഭിച്ചത്.
No comments
Post a Comment