കാർഷിക നിയമം; കേന്ദ്രത്തിന് സുപ്രീം കോടതി വിമർശനം
കാർഷിക നിയമഭേദഗതി തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി. കർഷക സമരം കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ കോടതി അതൃപ്തി അറിയിച്ചു. പ്രശ്നപരിഹാരത്തിന് എന്ന് നടപടിയെടുത്തു. കേന്ദ്ര നിലപാടിൽ നിരാശയുണ്ട്. എന്താണ് കേന്ദ്രം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. നിയമങ്ങൾ കൊണ്ടുവരുന്നതിന് മുൻപ് എന്ത് കൂടിയാലോചന നടത്തി. കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യേണ്ടിവരുമെന്നും എന്തിനാണ് നിർബന്ധബുദ്ധിയെന്നും കോടതി പറഞ്ഞു.
No comments
Post a Comment