Header Ads

  • Breaking News

    ബാറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ് ഉപേക്ഷിക്കാനൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍


     

    തിരുവനന്തപുരം: ബെവ്ക്യൂ ആപ് ഉപേക്ഷിക്കാനൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍. ബാറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പിന് പ്രസക്തിയില്ലെന്ന് എക്സൈസ് വകുപ്പ് വിലയിരുത്തി .

    ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം നിലനിര്‍നിര്‍ത്തണമെന്ന ആവശ്യപ്പെട്ട് ബെവ്ക്യൂ ആപ്പ് വികസിപ്പിച്ച്‌ കമ്പനി  സംസ്‌ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു .

    കോവിഡ് കാലത്ത് സാമൂഹ്യ അകലം വരുത്തുന്നതിനായിയാണ് ബെവ്ക്യൂ ആപ്പ് ഉപയോഗിച്ചിരുന്നത്




    നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക +91 88 91 565 197

    No comments

    Post Top Ad

    Post Bottom Ad