Header Ads

  • Breaking News

    മന്ത്രി കെകെ ശൈലജക്ക് റേഡിയോ ഏഷ്യയുടെ അംഗീകാരം

    റേഡിയോ ഏഷ്യയുടെ 2020ലെ വാര്‍ത്താ താരമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ മേഖലയെ ഒരുമിച്ച് കൊണ്ട് പോകാന്‍ കാണിച്ച നേതൃപാടവവും പരിഗണിച്ചാണ് മന്ത്രിയെ തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, അഷ്റഫ് താമരശ്ശേരി, മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദ്, കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ തു‌ടങ്ങിയവരാണ് ഇതിന് മുന്‍പ് റേഡിയോ ഏഷ്യ വാര്‍ത്താ താരമായത്.

    No comments

    Post Top Ad

    Post Bottom Ad