Header Ads

  • Breaking News

    കേരളത്തിൽ ഇന്റർനെറ്റ് ആരുടെയും കുത്തകയാകില്ല'

    കേരളത്തിൽ ഇന്റർനെറ്റ് ആരുടെയും കുത്തകയായിരിക്കില്ലെന്ന് ധനമന്ത്രി. ഇന്റർനെറ്റ് വിതരണത്തിൽ കേരളത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം നൽകും. മുഴുവൻ BPL കുടുംബാംഗങ്ങൾക്കും സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതി ജൂലൈ മാസത്തോടെ പൂർത്തീകരിക്കും. ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ 14 ജില്ലകളിൽ 600 ഓഫീസുകൾ പൂർത്തിയാകും. കെ ഫോണിനായി 166 കോടി രൂപ കൂടി വകയിരുത്തി.

    No comments

    Post Top Ad

    Post Bottom Ad