Header Ads

  • Breaking News

    കണ്ണൂർ തലശ്ശേരിയിൽ ആർ എസ് ശിക്ഷകിനു നേരെ സിപിഎം അക്രമം


    കണ്ണൂർ:

    തലശ്ശേരിയിൽ ആർ എസ് ശിക്ഷകിനു നേരെ സിപിഎം അക്രമം
    ആർ എസ് എസ് മാടപ്പീടിക ശാഖാ ശിക്ഷക് അർജുന് നേരെയാണ് അക്രമം ഉണ്ടായത്

    ജോലി കഴിഞ്ഞ് കല്ലിൽ താഴെയുള്ള പെട്രോൾ പമ്പിൽ നിന്ന് എണ്ണ അടിച്ചു മടങ്ങുമ്പോൾ ബൈക്കിൽ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു

    പരിക്കേറ്റ അർജുനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    No comments

    Post Top Ad

    Post Bottom Ad