വാട്സാപ്പ് നിങ്ങളുടെ സ്വകാര്യത വിൽക്കുന്നുണ്ടോ...?
വാട്സാപ്പിന്റെ പുതിയ പോളിസി നിങ്ങളുടെ സ്വകാര്യതയെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. 200 കോടിയോളം ജനങ്ങളുടെ വിവരങ്ങളാണ് വാട്സാപ്പ് വഴി ഇനി ഫേസ്ബുക്കിന് കിട്ടാൻ പോകുന്നത്. നിങ്ങളുടെ മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ്, പ്രൊഫൈൽ ഫോട്ടോ, എബൗട്ട് ഇൻഫർമേഷൻ, ഫോണിലെ കോണ്ടാക്ടുകൾ, പെയ്മെന്റ് വിവരങ്ങൾ, നിങ്ങളുടെ വാട്സാപ്പ് ഉപയോഗം, യൂസർ ഐഡി, എങ്ങനെ 15 ലേറെ വിവരങ്ങൾ ഇനി ഫേസ്ബുക്ക് ശേഖരിക്കും.
No comments
Post a Comment