കേരളം ഡിജിറ്റൽ എക്കോണമിയായി മാറുന്നു
അഭ്യസ്തവിദ്യർക്ക് തൊഴിലിന് കർമ്മ പദ്ധതി 20 ലക്ഷം പേര്‍ക്ക് 5 വർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ജോലി നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ധനമന്ത്രി. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും. വർക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പകൾ ലഭ്യമാക്കും. അടുത്തമാസം മുതൽ ഡിജിറ്റൽ രജിസ്ട്രേഷൻ സാധ്യമാക്കും.
No comments
Post a Comment