Header Ads

  • Breaking News

    മുതിർന്ന പൗരൻമാർക്കായുള്ള ഹെൽപ്പ് ലൈൻ; വിവിധ തസ്തികകളിൽ കരാർ നിയമനം

     pratima


    മുതിർന്ന പൗരൻമാർക്കു വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. swd.kerala.gov.inwww.cmdkerala.net എന്നീ വെബ്സൈറ്റുകളിൽ15ന് വൈകിട്ട്അഞ്ചുവരെഓൺലൈനായിഅപേക്ഷിക്കാം. തസ്തികകളുടെവിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും. 

    No comments

    Post Top Ad

    Post Bottom Ad