വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു ; രാത്രി ഒന്നേമുക്കാലോട് കൂടിയായിരുന്നു സംഭവം
കോഴിക്കോട്:
കായണ്ണ ചെറുക്കാട്ടില്‍ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. എളളുകണ്ടി സുമേഷിന്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. രാത്രി ഒന്നേമുക്കാലോട് കൂടിയായിരുന്നു ബോംബേറ് നടന്നത്.
തദ്ദേശ തിരത്തെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ നേരത്തെ തര്‍ക്കം നടന്നിരുന്നു. ബോംബേറില്‍ കൂരാച്ചുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
No comments
Post a Comment