Header Ads

  • Breaking News

    ജില്ലയില്‍ 177 പേര്‍ക്ക് കൂടി കൊവിഡ്



    ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 26) 177 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 163 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ ആറ് പേര്‍ക്കും, മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 13
    ആന്തുര്‍ നഗരസഭ 2
    ഇരിട്ടി നഗരസഭ 3
    കൂത്തുപറമ്പ് നഗരസഭ 5
    പാനൂര്‍ നഗരസഭ 9
    പയ്യന്നൂര്‍ നഗരസഭ 14
    തലശ്ശേരി നഗരസഭ 1
    തളിപ്പറമ്പ് നഗരസഭ 7
    മട്ടന്നൂര്‍ നഗരസഭ 1
    അഞ്ചരക്കണ്ടി 4
    ആറളം 1
    അയ്യന്‍കുന്ന് 3
    ചെമ്പിലോട് 5
    ചെങ്ങളായി 1
    ചെറുകുന്ന് 1
    ചെറുപുഴ 4
    ചെറുതാഴം 6
    ചിറക്കല്‍ 4
    ചിറ്റാരിപ്പറമ്പ് 3
    ചൊക്ലി 1
    ഏഴോം 2
    കടമ്പൂര്‍ 1
    കടന്നപ്പള്ളി പാണപ്പുഴ 2
    കല്യാശ്ശേരി 7
    കണ്ണപുരം 3
    കരിവെള്ളൂര്‍ പെരളം 1
    കൊളച്ചേരി 1
    കോളയാട് 1
    കോട്ടയം മലബാര്‍ 1
    കൊട്ടിയൂര്‍ 1
    കുഞ്ഞിമംഗലം 2
    കുന്നോത്തുപറമ്പ് 1
    കുറുമാത്തൂര്‍ 5
    കുറ്റിയാട്ടൂര്‍ 2
    മാടായി 7
    മലപ്പട്ടം 1
    മാലൂര്‍ 2
    മാങ്ങാട്ടിടം 4
    മയ്യില്‍ 2
    മൊകേരി 1
    മുണ്ടേരി 1
    ന്യൂമാഹി 2
    പടിയൂര്‍ 1
    പാപ്പിനിശ്ശേരി 1
    പരിയാരം 4
    പാട്യം 1
    പായം 2
    പയ്യാവൂര്‍ 1
    പെരളശ്ശേരി 1
    പേരാവൂര്‍ 2
    രാമന്തളി 3
    തില്ലങ്കേരി 2
    തൃപ്പങ്ങോട്ടൂര്‍ 3
    വേങ്ങാട് 4

    ഇതര സംസ്ഥാനം:

    ഇരിട്ടി നഗരസഭ 1
    തലശ്ശേരി നഗരസഭ 1
    മട്ടന്നൂര്‍ നഗരസഭ 1
    മാങ്ങാട്ടിടം 1
    പരിയാരം 1

    വിദേശത്തുനിന്നും വന്നവര്‍:

    കല്യാശ്ശേരി 1
    മയ്യില്‍ 1
    മുണ്ടേരി 2
    തില്ലങ്കേരി 1
    മാഹി 1

    ആരോഗ്യ പ്രവര്‍ത്തകര്‍:

    ആലക്കോട് 1
    കേളകം 1
    കോട്ടയം മലബാര്‍ 1

    No comments

    Post Top Ad

    Post Bottom Ad