Header Ads

  • Breaking News

    പെൻഷൻ 2000 രൂപയാക്കി; മുഖ്യമന്ത്രിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ

    അഭിഭാഷക ഗുമസ്ത പെൻഷൻ 2000 രൂപയാക്കി വർധിപ്പിച്ച് സംസ്ഥാന സർക്കാർ. 600 രൂപയിൽ നിന്നാണ് തുക ഉയർത്തിയത്. മോട്ടോർ വാഹന നികുതിയിലും സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ദീർഘകാല കുടിശ്ശിക തവണകളായി അടയ്ക്കാം. 25000 ചതുരശ്ര അടി വരെ ഉപയോഗിക്കുന്നവർക്ക് വാടകയിൽ ഇളവ് നൽകും. KSFE ജീവനക്കാർക്ക് 2017 ഓഗസ്റ്റ് മുതൽ പ്രാബല്യത്തോടെ ശമ്പള പരിഷ്ക്കരണം നടപ്പാക്കും. വനിതാ വികസന കോർപറേഷനിലെ വിരമിക്കൽ പ്രായം 58 ആയും ഉയർത്തി.

    No comments

    Post Top Ad

    Post Bottom Ad