കണ്ണുർജില്ലയിൽ 289 പേർക്ക് കൂടി കൊവിഡ്; 263 പേർക്ക് സമ്പർക്കത്തിലൂടെ..
ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 4) 289 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 263 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. എട്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 10 പേർ വിദേശത്തു നിന്നെത്തിയവരും 8 ആരോഗ്യ പ്രവര്‍ത്തകരുമാണ്.
*സമ്പര്‍ക്കം മൂലം*
കണ്ണൂര്‍ കോര്പ്പറേഷന് 20
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 9
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 11
ആലക്കോട് 7
അഞ്ചരക്കണ്ടി 1
ആറളം 10
അയ്യന്‍കുന്ന് 1
അഴീക്കോട് 3
ചപ്പാരപ്പടവ് 1
ചെങ്ങളായി 5
ചെറുപുഴ 5
ചെറുതാഴം 2
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 5
ധര്‍മ്മടം 7
എരമംകുറ്റൂര്‍ 1
എരുവേശ്ശി 1
ഏഴോം 4
ഇരിക്കൂര്‍ 1
കടമ്പൂര് 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 4
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 1
കൊളച്ചേരി 1
കോളയാട് 5
കൂടാളി 1
കോട്ടയം മലബാര്‍ 11
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 3
മാടായി 4
മാലൂര്‍ 2
മാങ്ങാട്ടിടം 6
മാട്ടൂല്‍ 4
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 2
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 3
നടുവില്‍ 1
ന്യൂമാഹി 4
പടിയൂര്‍ 1
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 2
പാട്യം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 13
പിണറായി 8
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 1
ഉളിക്കല്‍ 2
വേങ്ങാട് 9
മാഹി 3
കോഴിക്കോട് 1
*ഇതരസംസ്ഥാനം:*
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ആലക്കോട് 1
മാങ്ങാട്ടിടം 1
പടിയൂര്‍ 3
പെരിങ്ങോം-വയക്കര 1
*വിദേശത്തുനിന്നുംവന്നവര്‍:*
കണ്ണൂര്‍ കോര്പ്പറേഷന് 2
പാനൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
കുന്നോത്തുപറമ്പ് 1
മാടായി 1
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1
വേങ്ങാട് 1
*ആരോഗ്യപ്രവര്‍ത്തകര്‍:*
കണ്ണൂര്‍ കോര്പ്പറേഷന് 1
ശ്രീകണ്ഠാപുരം നഗരസഭ 1
ചൊക്ലി 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
മുണ്ടേരി 1
പാട്യം 1
പായം 1
No comments
Post a Comment