തൊഴിലുറപ്പുകാര്‍ക്ക് സൗജന്യ ചികിത്സ; മരിച്ചാൽ 75000 രൂപതൊഴിലുറപ്പ്..
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രവൃത്തി സ്ഥലത്ത് അപകടം സംഭവിച്ചാൽ സൗജന്യ ചികിത്സ ലഭ്യമാക്കും. സർക്കാര്‍ ആശുപത്രിയില്ലെങ്കിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കണം. തൊഴിലാളി മരിച്ചാൽ 75000 രൂപ നല്‍കണമെന്നും സർക്കാർ നിര്‍ദ്ദേശം നല്‍കി. അപകട ദിവസത്തിന് പുറമെ തൊഴിൽ ആവശ്യപ്പെട്ടിരുന്ന ദിവസം വരെ വേതനം നൽകണം. കേന്ദ്ര ഫണ്ട് ഉപയോഗിച്ചായിരിക്കും ധനസഹായം നൽകുക.
No comments
Post a Comment