കോവിഡ് ബാധിച്ച് റിട്ട. എം വി ഐ ജെ എസ് ശ്രീകുമാർ നിര്യാതനായി
കോവിഡ് ബാധിച്ച് റിട്ട. എം വി ഐ ജെ എസ് ശ്രീകുമാർ (58)നിര്യാതനായി
തളിപ്പറമ്പിലും കണ്ണൂരിലുമായി എം വി ഐ തസ്തികളിൽ പ്രവർത്തിച്ചിറ്റുണ്ട്. കോവിഡ് ബാധിച്ച് കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തിരുവനന്തപുരംഇടവ വെങ്കുളം സ്വദേശിയായ ഇദ്ദേഹം 2019 ൽ വിരമിച്ച ശേഷം വിളയാങ്കോട് താമസിച്ച് വരികയായിരുന്നു ഭാര്യ:ഉദയമക്കൾ:ആർദ്ര, ആര്യൻ
No comments
Post a Comment