Header Ads

  • Breaking News

    കേന്ദ്രത്തിൽ നിന്ന് വീണ്ടും കനത്ത തിരിച്ചടി!

    രാജ്യത്ത് പാചകവാതകത്തിന്റെ വില കേന്ദ്രം വീണ്ടു വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയാണ് വീണ്ടും കൂട്ടിയത്. 14.2 കിലോ ഗ്രാമിന്റെ സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ വില 801 രൂപയായി. പുതുക്കിയ വില ഇന്ന് മുതൽ തന്നെ നിലവിൽ വന്നു.

    No comments

    Post Top Ad

    Post Bottom Ad