Header Ads

  • Breaking News

    നഴ്സ് കൊവിഡ് ബാധിച്ച്‌ മരിച്ചു

     


    കൊച്ചി: 

    സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് കൊവിഡ് ബാധിച്ച്‌ മരിച്ചു. മൂവാറ്റുപുഴ ​ഗവ. ആശുപത്രിയിലെ നഴ്സായിരുന്ന എറണാകുളം മലയിടം തുരുത്ത് സ്വദേശി സുലോചന പി.സിയാണ് മരിച്ചത്. 52 വയസുകാരിയായ സുലോചന പ്രമേഹ രോഗിയായിരുന്നു. ഒരാഴ്ച മുന്‍പാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുലോചനയെ ആരോ​ഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്‍്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

    No comments

    Post Top Ad

    Post Bottom Ad