Header Ads

  • Breaking News

    പാറക്കടവ് – കടവത്തൂര്‍ റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വാഹനഗതാഗതം നിരോധിച്ചു


    പാറക്കടവ് – കടവത്തൂര്‍ റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡ് വഴിയുള്ള ഗതാഗതം 40 ദിവസത്തേക്ക് നിരോധിച്ചു. വാഹനങ്ങള്‍ കുറുങ്ങാട് – ;ത്തിലന്‍ പീടിക – പുനത്തുമ്മല്‍ പീടിക റോഡും അവില്‍ മില്‍ – ആറനാണ്ടി പള്ളി – കടവത്തൂര്‍ റോഡും അനുയോജ്യമായ മറ്റ് റോഡുകളും ഉപയോഗപ്പെടുത്തണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad