ബ്ലാസ്റ്റേഴ്സ് -ചെന്നൈയിൻ പോരാട്ടം സമനിലയിൽ
ഇന്ത്യൻ സൂപ്പർ ലിഗിലെ ചെന്നൈയിൻ എഫ് സി കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം സമനിലയിൽ . ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലായിൽ പിരിയുകയായിരുന്നു.
ചെന്നൈയിനായി ഫാത്ഖുലോവ് ഗോൾ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനായി പെനാൽറ്റിയിലൂടെ ഹൂപ്പർ ഗോൾ മടക്കി
🔔 സ്കോർ കാർഡ്
💛 കേരള ബ്ലാസ്റ്റേഴ്സ് - 1⃣
⚽️ ഹൂപ്പർ 29'(P)
💙 ചെന്നൈയിൻ എഫ് സി - 1⃣
⚽️ F. Fatkhuloev 10'
No comments
Post a Comment