കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഫാഷന്‍ ടെക്നോളജി, ഇ എസ് ഐ ഹോസ്പിറ്റല്‍ പരിസരം, ആര് കെ ബേക്കറി, ഭഗവതി മുക്ക്, മുച്ചിലോട്ട് കാവ് പരിസരം, ആലിങ്കീല്‍, കിഴുന്നപ്പാറ, കിഴുന്നപ്പള്ളി ബ്ലോക്ക് ഓഫീസ് പരിസരം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി ആറ് ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും സെന്റ് ഫ്രാന്‍സിസ്, ജെ ടി എസ്, കാഞ്ഞിര, സ്വരാജ്, തോണിയോട്ട് കാവ് പരിസരം, ഗ്രേ ഗോള്‍ഡ്, ഐ ടി ഐ പരിസരം എന്നീ ഭഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചകിരി, ശബരി, മിസ്റ്റി മില്ല, ചിന്മയ, പി വി എസ് അപ്പാര്‍ട്ട്മെന്റ്, എലീന അപ്പാര്‍ട്ട്മെന്റ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി ആറ് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചട്യോള്‍, പേരൂര്‍ സ്ക്കൂള് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി ആറ് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ വൈദുതി മുടങ്ങും.വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കിണര്‍, ആമ്പിലാട്, ദേശബന്ധു എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഫെബ്രുവരി ആറ് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുള്ളങ്കണ്ടിപാലം, ചാലാട് അമ്പല മൈതാനം, റയില്‍വെ ഗേറ്റ് റോഡ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി ആറ് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.
No comments
Post a Comment