Header Ads

  • Breaking News

    പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു



    മലപ്പുറത്ത് പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു.കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ.കേസിൽ ഏഴ് പ്രതികൾ. മുഖ്യ പ്രതി സാമൂഹ്യമാധ്യമം വഴി പരിചയപെട്ട യുവാവാണ്.

    ഇയാൾ കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി എന്നാണ് റിപ്പോർട്ട്.
    വീട്ടുകാർ അറിയാതെ വീട്ടിലും മയക്ക് മരുന്ന് എത്തിച്ചു കൊടുത്തു.
    പിന്നാലെ ബ്ലാക്ക് മെയിലിംഗും പീഡനവും.
    യുവാവിൻ്റെ സുഹൃത്തുക്കളും കുട്ടിയെ ഉപദ്രവിച്ചു.
    ബാല ക്ഷേമസമിതി കുട്ടിയെ ഏറ്റടുത്ത് അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad