BREAKING: വൻ സംഘർഷം; ഗ്രനേഡ് പ്രയോഗത്തിൽ 2 പേർക്ക് പരിക്ക്..
നിയമന വിവാദവുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെ യുവജനസംഘടനകളുടെ പ്രതിഷേധ മാർച്ചിൽ സംഘർഷം. KSU പ്രവർത്തകർ PSC ഓഫീസിലേക്ക് തള്ളിക്കയറി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതെസമയം യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പൊലീസ് 4 തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തിൽ 2 യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസിന് നേരെ ഇവർ കല്ലും ചെരിപ്പും എറിഞ്ഞു.
No comments
Post a Comment