BREAKING: പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കും
UDF പിന്തുണയോടെ LDF ഭരണം പിടിച്ച തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കുമെന്ന് CPM സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇതോടെ പഞ്ചായത്ത് ഭരണം വീണ്ടും അനിശ്ചിതത്വത്തിലായി. പഞ്ചായത്തില്‍ ആകെയുള്ള 14 സീറ്റുകളില്‍ BJP 6, LDF 5, UDF 3 എന്നിങ്ങനെയാണ് കക്ഷി നില. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫ് എല്‍ഡിഎഫിന് വോട്ട് ചെയ്തിരുന്നു.
No comments
Post a Comment