BREAKING: വൻ പ്രഖ്യാപനവുമായി സർക്കാർ
സംസ്ഥാനത്ത് പുതിയ 400 തസ്തികകൾ കൂടി സൃഷ്ടിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതിൽ 113 തസ്തികകൾ പൊലീസിൽ ആയിരിക്കും. 35 വർഷത്തിന് ശേഷം കേരള പൊലീസിൽ കെഎപി 6 എന്ന പേരിൽ പുതിയ ബറ്റാലിയൻ രൂപീകരിക്കും. ദേശീയ ഗെയിംസ് ജേതാക്കൾ അടക്കമുള്ള 84 കായിക താരങ്ങൾക്ക് കൂടി പുതുതായി നിയമനം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
No comments
Post a Comment