ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് പെയിൻ്റ് കൈമാറി
ഇരിട്ടി:
നവീകരണ പ്രവ്യത്തി നടക്കുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ പെയിന്റിംഗ് സാധനങ്ങൾ കൈമാറി ഇരിട്ടി അസോസിയേഷൻ ഓഫ്അലയൻസ് ക്ലബ്ബ് ഭാരവാഹികൾ മാതൃകയായി. ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് ജയിംസ് കുര്യൻ അധ്യക്ഷനായി. ടി.ജെ അഗസ്റ്റിൻ, ഡോ: ജി.ശിവരാമകൃഷ്ണൻ, പി.കെ.ആന്റണി, ടി.കെ. നാരായണൻ, വി.എം നാരായണൻ, പി. ബന്നി എന്നിവർ സംസാരിച്ചു.

No comments
Post a Comment