ജില്ലയില്‍ 131 പേര്‍ക്ക് കൂടി കൊവിഡ്
ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 12) 131 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 118 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേര്‍ക്കും, മൂന്ന് ആരോഗ്യ പ്രവര്‍ത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 18
ഇരിട്ടിനഗരസഭ 3
പാനൂര്‍നഗരസഭ 2
പയ്യന്നൂര്‍നഗരസഭ 10
തലശ്ശേരിനഗരസഭ 3
തളിപ്പറമ്പ്‌നഗരസഭ 2
മട്ടന്നൂര്‍നഗരസഭ 5
ആലക്കോട് 1
അഞ്ചരക്കണ്ടി 1
അഴീക്കോട് 3
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുതാഴം 11
ചൊക്ലി 1
ധര്‍മ്മടം 3
എരമംകുറ്റൂര്‍ 6
ഇരിക്കൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 2
കല്യാശ്ശേരി 1
കാങ്കോല്‍ആലപ്പടമ്പ 4
കരിവെള്ളൂര്‍പെരളം 1
കേളകം 1
കൊളച്ചേരി 1
കോളയാട് 1
കൂടാളി 1
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 1
മാടായി 1
മാലൂര്‍ 1
മാങ്ങാട്ടിടം 1
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 3
ന്യൂമാഹി 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പരിയാരം 1
പാട്യം 1
പായം 3
പെരളശ്ശേരി 2
പെരിങ്ങോം-വയക്കര 1
പിണറായി 1
രാമന്തളി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 3
കണ്ണൂര്‍ കന്റോണ്‍മെന്റ് 2
ഇതരസംസ്ഥാനം:
പയ്യന്നൂര്‍നഗരസഭ 1
ചപ്പാരപ്പടവ് 1
ചെറുകുന്ന് 1
ന്യൂമാഹി 1
പായം 1
വിദേശത്തു നിന്നും വന്നവര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
കൊളച്ചേരി 1
കുന്നോത്തുപറമ്പ് 1
മാലൂര്‍ 1
കര്‍ണാടക 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടിനഗരസഭ 1
കടന്നപ്പള്ളിപാണപ്പുഴ 1
No comments
Post a Comment