Header Ads

  • Breaking News

    ജില്ലയില്‍ 161 പേര്‍ക്ക്‌ കൂടി കൊവിഡ്‌


    ജില്ലയില്‍ വ്യാഴാഴ്‌ച (മാര്‍ച്ച്‌ 18) 161 പേര്‍ക്ക്‌ കൂടി കൊവിഡ്‌ പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 134 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയ എട്ട്‌ പേര്‍ക്കും വിദേശത്തു നിന്നെത്തിയ 10 പേര്‍ക്കും ഒമ്പത്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്‌.

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 15
    ആന്തുര്‍ നഗരസഭ 1
    കൂത്തുപറമ്പ്‌ നഗരസഭ 1
    പയ്യന്നൂര്‍ നഗരസഭ 6
    ശ്രീകണ്‌ഠാപുരം നഗരസഭ 2
    തലശ്ശേരി നഗരസഭ 4
    തളിപ്പറമ്പ്‌ നഗരസഭ 7
    മട്ടന്നൂര്‍ നഗരസഭ 1
    ആറളം 2
    അഴീക്കോട്‌ 1
    ചെമ്പിലോട്‌ 2
    ചെറുകുന്ന്‌ 1
    ചെറുപുഴ 1
    ചെറുതാഴം 12
    ചിറക്കല്‍ 2
    ചിറ്റാരിപ്പറമ്പ്‌ 2
    ധര്‍മ്മടം 2
    എരഞ്ഞോളി 3
    എരുവേശ്ശി 1
    ഏഴോം 1
    ഇരിക്കൂര്‍ 1
    കടമ്പൂര്‍ 1
    കടന്നപ്പള്ളി പാണപ്പുഴ 4
    കതിരൂര്‍ 1
    കാങ്കോല്‍ ആലപ്പടമ്പ 1
    കണ്ണപുരം 1
    കരിവെള്ളൂര്‍ പെരളം 1
    കീഴല്ലൂര്‍ 3
    കൊളച്ചേരി 2
    കോളയാട്‌ 1
    കോട്ടയം മലബാര്‍ 1
    കുഞ്ഞിമംഗലം 3
    കുന്നോത്തുപറമ്പ്‌ 2
    മാടായി 1
    മാങ്ങാട്ടിടം 1
    മാട്ടൂല്‍ 10
    മയ്യില്‍ 2
    മുഴപ്പിലങ്ങാട്‌ 2
    നടുവില്‍ 2
    നാറാത്ത്‌ 2
    ന്യൂമാഹി 4
    പാപ്പിനിശ്ശേരി 2
    പരിയാരം 6
    പാട്യം 1
    പെരളശ്ശേരി 1
    പിണറായി 1
    ഉദയഗിരി 2
    ഉളിക്കല്‍ 1
    വളപട്ടണം 1
    വേങ്ങാട്‌ 6

    ഇതര സംസ്ഥാനം:

    ആന്തൂര്‍ നഗരസഭ 2
    തലശ്ശേരി നഗരസഭ 1
    തളിപ്പറമ്പ്‌ നഗരസഭ 1
    അയ്യന്‍കുന്ന്‌ 1
    എരമം കുറ്റൂര്‍ 1
    കുഞ്ഞിമംഗലം 1
    വേങ്ങാട്‌ 1

    വിദേശത്തുനിന്നും വന്നവര്‍:

    ചെറുതാഴം 1
    ഇരിക്കൂര്‍ 3
    മാടായി 1
    മാട്ടൂല്‍ 2
    മയ്യില്‍ 1
    മുഴപ്പിലങ്ങാട്‌ 1
    പയ്യാവൂര്‍ 1

    ആരോഗ്യ പ്രവര്‍ത്തകര്‍:

    ആന്തൂര്‍ നഗരസഭ 4
    അഞ്ചരക്കണ്ടി 2
    ചെമ്പിലോട്‌ 1
    പേരാവൂര്‍ 1
    വേങ്ങാട്‌ 1


    No comments

    Post Top Ad

    Post Bottom Ad