18 വയസ്സിൽ താഴെയുള്ളവർക്ക് മെസേജ് അയക്കുന്നത് തടയിടാൻ പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
18 വയസ്സിൽ താഴെയുള്ളവർക്ക് മെസേജ് അയക്കുന്നത് തടയിടാൻ പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം. കുട്ടികൾ അക്കൗണ്ട് തുടങ്ങുന്നത് തടയാനും യുവ ഉപയോക്താക്കളെ ബന്ധപ്പെടുന്നതിൽ നിന്ന് മുതിർന്നവരെ തടയാനും ലക്ഷ്യമിട്ടാണ് പുതിയനീക്കം. ആപ്പിലൂടെ മുതിർന്നവരും കുട്ടികളും തമ്മിലുള്ള അനുചിതമായ സമ്പർക്കത്തെക്കുറിച്ച് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് നടപടി. അക്കൗണ്ട് തുടങ്ങാനുള്ള കുറഞ്ഞ പ്രായപരിധി 13 വയസ്സാക്കും.
ഈ പ്രായത്തിലുള്ളവർക്ക് മെസ്സേജ് അയക്കാൻ വിലക്ക്!
No comments
Post a Comment