Header Ads

  • Breaking News

    സന്തോഷ വാർത്ത; 3100 രൂപ കയ്യിലെത്തും!

    ഈ മാസത്തെയും വിഷുവിന് മുമ്പ് നൽകാൻ തീരുമാനിച്ച അടുത്ത മാസത്തെയും ക്ഷേമപെന്‍ഷൻ അടുത്തയാഴ്ച വിതരണം ചെയ്യും. ഇതോടെ 2 മാസത്തെ പെൻഷൻ ചേർത്ത് 3100 രൂപ ജനങ്ങളുടെ കയ്യിലെത്തും. വോട്ടെടുപ്പിന് മുമ്പ് ക്ഷേമപെന്‍ഷനും ശമ്പളവും നൽകാനാണ് സർക്കാരിന്റെ നടപടി. വ‌ർധിപ്പിച്ച ശമ്പളമാണ് അടുത്തമാസം മുതൽ സർക്കാർ ഉദ്യോഗസ്ഥ‌ർക്ക് നൽകുന്നത്. ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിലും ട്രഷറി പ്രവ‌ത്തിപ്പിക്കാനും തീരുമാനമായി.

    No comments

    Post Top Ad

    Post Bottom Ad