Header Ads

  • Breaking News

    ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്കിൽ യുവന്റസീന് തകർപ്പൻ ജയം


    ഇറ്റാലിയൻ സീരി എ ഇൽ കാഗ്ലിയാരിയെ തോൽപ്പിച്ച് യുവന്റസ്ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു വിജയം

    കളിയുടെ പത്താം മിനിറ്റിൽ ക്വാഡ്രാഡോ എടുത്ത കോർണറിൽ നിന്ന് വന്ന ബോൾ ക്രിസ്റ്റ്യാനോ തലകൊണ്ട് വലയിലെത്തിച്ചു 24 ആം മിനിറ്റിൽ മൊറാറ്റ പന്ത് ബോക്സിനു ഉള്ളിലേക്ക് ക്രിസ്റ്റ്യാനോക്ക് ഉയർത്തി നൽകിഗോൾകീപ്പർ ക്രിസ്റ്റ്യാനോയെ ഫൗൾ ചെയ്തു പെനാൽറ്റി കിട്ടി അതിൽ തൻറെ രണ്ടാം ഗോൾ കണ്ടെത്തിഅത് കഴിഞ്ഞ് 32ആം മിനിറ്റിൽ ചീസ നൽകിയ പാസിൽ നിന്ന് ക്രിസ്റ്റ്യാനോ ഇടതു കാലുകൊണ്ട് പന്തിനെ വലയിലെത്തിച്ചു ഈ ഗോളിലൂടെ ക്രിസ്റ്റ്യാനോ തൻറെ കരിയറിലെ 57-ആം ഹാട്രിക് നേടി രണ്ടാം പകുതിയിൽ കാഗ്ലിയാരിക്ക് വേണ്ടി സിമിയോനി ആശ്വാസഗോൾ കണ്ടെത്തി


    സ്കോർ കാർഡ്🔔

    🤍🖤യുവന്റസ്-3⃣

    ⚽CRISTIANO 10'

    ⚽CRISTIANO(P) 25'

    ⚽CRISTIANO 32'

    ❤️കാഗ്ലിയാരി-1⃣

    ⚽️SIMEONE 61'



    No comments

    Post Top Ad

    Post Bottom Ad