Header Ads

  • Breaking News

    ഇന്ററിൽ കരാർ പുതുക്കാൻ ലൗതാരോ മാർട്ടിനെസ്


    ഇന്റർ മിലാനിൽ പുതിയ  കരാർ ഒപ്പുവെയ്ക്കാൻ  🇦🇷അർജന്റീനൻ യുവതാരം ലൗതാരോ മാർട്ടിനെസ്.ക്ലബ്‌ വാഗ്ദാനം ചെയ്ത പുതിയ കരാർ താരം അംഗീകരിച്ചതയാണ് റിപ്പോർട്ട്‌. 

    പ്രതിവർഷം 4.5 മില്യൺ യൂറോ വേതനത്തിൽ 2024വരെയാണ് പുതിയ കരാർ.ഒപ്പം താരത്തിന്റെ റിലീസ് ക്ലോസ് ഒഴിവാക്കിയെക്കും.ഇരുപത്തിമൂന്നുകരനായ താരം ഈ സീസണിൽ ഇന്ററിനായി ഇതുവരെ പതിനാല് ഗോളുകൾ നേടി 



    No comments

    Post Top Ad

    Post Bottom Ad