കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ: ബിനോയ് കുര്യനെ തെരഞ്ഞെടുത്തു. ഏറ്റവും വലിയ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടു. ബിനോയ് കുര്യന് 16 വോട്ടുകളാണ് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായ യുഡിഎഫിലെ ആബിദ ടീച്ചർക്ക് 7 വോട്ടും ലഭിച്ചു. ജില്ലാ കലക്ടർ ടിവി സുഭാഷാണ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചത്.
No comments
Post a Comment