Header Ads

  • Breaking News

    വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കവ്വായി കാലിക്കടപ്പുറം, ലീഗ് ഓഫീസ്, മോസ്‌ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് നാല് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊന്നമ്പാറ, തട്ടുമ്മല്‍, നെടുംകുന്ന്, നരമ്പില്‍ ടെമ്പിള്‍, മതനാര്‍ കല്ല്, കുണ്ടംതടം, ബ്ലാക്ക് സ്റ്റോണ്‍ ക്രഷര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് നാല് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൈദ, എക്‌സ് എന്‍ റബ്ബര്‍, കൊശോര്‍മൂല, ഊര്‍പഴശ്ശികാവ്, മാതൃഭൂമി, ഫോക്‌സ് വാഗണ്‍, ഈരാഛിപ്പാലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് നാല് വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ ഒമ്പത് മണി വരെയും, കൊറ്റംകുന്ന്, ആസ്റ്റര്‍ മിംസ്, ബൈപാസ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും വൈദ്യുതി മുടങ്ങും.
    കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പപ്പന്‍ പീടിക, ഉക്കണ്ടന്‍ പീടിക, ഒമാന്‍ കോപ്ലക്‌സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് നാല് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ എരമം സൗത്ത്, പറവൂര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് നാല് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 5.30 വരെ വൈദുതി മുടങ്ങും.
    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചൂര്‍ ബസാര്‍, നുച്ചിലോട്, മാച്ചേരി സ്‌കൂള്‍ , നമ്പ്യാര്‍ പീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് നാല് വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ 12 മണി വരെയും വാണിയംചാല്‍, പുന്നയ്ക്കാമൂല, കൊങ്ങണംകോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad