Header Ads

  • Breaking News

    വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചന്തപ്പുര ടൗണ്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 30 ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും കച്ചേരിക്കടവ്, പാണപ്പുഴചാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുര്‍മ്പക്കാവ്, വാരം കനാല്‍, ചുടല, ആയങ്കി, പൊലുപ്പില്‍ കാവ്, ചാലില്‍ മൊട്ട, കടാങ്കോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 30 ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

    പെരളശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിലെ പനത്തറ, വെള്ളച്ചാല്‍, ആശാരിമുക്ക്, മുക്കിലെ പീടിക, മക്രേരി പള്ളി റോഡ്, വെള്ളച്ചാല്‍ക്കര എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 30 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടംത്തടം, നരമ്പില്‍ ടെമ്പിള്‍ , തട്ടുമ്മല്‍, നെടുംകുന്ന്, തട്ടുമ്മല്‍ ക്രഷര്‍, മതനാര്‍ കല്ല് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 30 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഫോര്‍ട്ട് റോഡ്, പ്രഭാത് പരിസരം എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 30 ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.

    കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മഠത്തുംപടി, തീരദേശം, റോഷ്ണി, പറമ്പത്ത്, പറമ്പത്ത് കോളനി, താമരക്കുളങ്ങര എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 30 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 മണി വരെയും ആനിച്ചേരി, കുന്നിന് കിഴക്ക്, ചെറാട്ട്, കണ്ണാം കുഴി, സംസ്‌കൃത യൂനിവേഴ്‌സിറ്റി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.


    No comments

    Post Top Ad

    Post Bottom Ad