ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും ന്യൂമാഹി മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.കെ ബഷീർ പാർട്ടി വിട്ടു. നേതൃത്വത്തിൻ്റെ തെറ്റായ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ബഷീർ പറഞ്ഞു. ഇടതു മുന്നണിയുമായി സഹകരിക്കുന്നത് ആലോചിക്കുമെന്നും കെ.കെ.ബഷീർ
No comments
Post a Comment