വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉഴിച്ചി, മണിയാടന്‍ ബസ്സ്റ്റോപ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 24 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കപ്പാലം, ആശാരി കമ്പനി, വിവേകാനന്ദ റോഡ് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 24 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും കുതിരത്തടം, വള്ളുവന്‍കടവ്, ബാലന്‍ കിണര്‍, കോട്ടക്കുന്ന്, അറബി കോളേജ് പരിസരം എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
ചാലോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊയസ്സന്‍കുന്ന്, അയ്യത്താന്‍, കൂടാളി പോസ്റ്റ് ഓഫീസ്, താറ്റ്യോട്, കൂടാളി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് 24 ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുട്ടാവ്, കുളിഞ്ഞ, ഫാറൂഖ് നഗര്‍, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 24 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈതപ്രം നം.2 ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 24 ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും പാണപ്പുഴ പഴയ പോസ്റ്റോഫീസ്, പാണപ്പുഴ ക്രഷര്‍, മൂടേങ്ങ, പാണപ്പുഴ റേഷന്‍ഷോപ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെക്ക്യാട്ട്, പഴയ ആശുപത്രി, ആറാം മൈല്‍, കവിളിയോട്ട്ചാല്‍, മയ്യില്‍ എസ് ബി ഐ പരിസരം എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 24 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാങ്കളം, കോളാരി, കോളാരി മൈത്രി, തലച്ചങ്ങാട്, മുണ്ടച്ചാല്‍, കുഴിക്കല്‍, കയനി, കൂളിക്കടവ് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 24 ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടക്കളം, കടലായി അമ്പലം, ആശാരിക്കാവ്, കടലായി നട, കടലായി വാട്ടര്‍ ടാങ്ക്, വട്ടുപാറ, മഞ്ഞക്കാല്‍, ക്ലാസിക്ക്, തോട്ടട വെസ്റ്റ്, കുട്ടമൈതാനം, തയ്യില്‍, ശാന്തിമൈതാനം, സ്റ്റാര്‍ സീ നീര്‍ച്ചാല്‍, ബി എസ് എന്‍ എല്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 24 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
No comments
Post a Comment