മനോരമയുടെ സർവേ ഫലം പുറത്ത്!
സംസ്ഥാനത്ത് LDF ഭരണത്തുടർച്ച നേടുമെന്ന് മനോരമ പ്രീ പോള്‍ സര്‍വേ ഫലം. 77-82 സീറ്റുകൾ വരെ നേടിയാവും LDF അധികാരത്തില്‍ എത്തുകയെന്നാണ് മനോരമ ന്യൂസ് വിഎംആര്‍ അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കുന്നത്. 54-59 സീറ്റുകളാണ് യുഡിഎഫ് നേടുക. ബിജെപിക്ക് 0-3 സീറ്റുകൾ വരെ നേടാമെന്നും മറ്റുള്ളവർക്ക് 0-1 സീറ്റ് നേടാമെന്നും സർവേ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രിയാകാൻ കൂടുതൽ യോഗ്യത പിണറായി വിജയനാണെന്നും സർവേ പറയുന്നു.
No comments
Post a Comment