Header Ads

  • Breaking News

    കണ്ണൂർ മുട്ടം സ്വദേശി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു

     


    കുവൈറ്റ് സിറ്റി:

     സബാ അഹ്‌മദ് ഏരിയായില്‍  നടന്ന അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കണ്ണൂര്‍ പഴയങ്ങാടി മുട്ടം സ്വദേശി മൈമുന മന്‍സില്‍ മുഹമ്മദ് ഇല്യാസ് (37) മരിച്ചു. ഇന്ന് വൈകിട്ട്  അദാന്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

    ഭാര്യ- : സാബിറ. ‍മക്കള്: -മുഹമദ് ജാസിം, മുഹമദ് നാസിം . കെ കെ സ്വാലിഹ് മൗലവിയുടെയും കദീജയുടെയും മകനാണ്. കെ.കെ.എം.എ അംഗമാണ്.

    മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ മാഗ്നറ്റിൻ്റെ നേത്യത്വത്തില്‍ നടക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad