Header Ads

  • Breaking News

    കേരളത്തിലെ ഈ പ്രദേശത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു: മെയ് 10 വരെ അടച്ചിടും!

    കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സുൽത്താൻ ബത്തേരി നഗരസഭയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ അടുത്തമാസം 10 വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വയനാട്ടിൽ ഇന്ന് 732 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ കൂടിയാണ് രോഗവ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അടച്ചിടൽ പ്രഖ്യാപിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad