ജില്ലയില്‍ 1175 പേര്‍ക്ക് കൊവിഡ്
ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ 19) 1175 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1069 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 82 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.43%.
സമ്പര്‍ക്കം മൂലം :
കണ്ണൂര്‍ കോര്പ്പറേഷന് 57
ആന്തുര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 25
കൂത്തുപറമ്പ് നഗരസഭ 23
മട്ടന്നൂര്‍ നഗരസഭ 16
പാനൂര്‍ നഗരസഭ 36
പയ്യന്നൂര്‍ നഗരസഭ 61
ശ്രീകണ്ഠാപുരം നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 13
തലശ്ശേരി നഗരസഭ 51
ആലക്കോട് 8
അഞ്ചരക്കണ്ടി 10
ആറളം 4
അയ്യന്‍കുന്ന് 6
അഴീക്കോട് 3
ചപ്പാരപ്പടവ് 14
ചെമ്പിലോട് 8
ചെങ്ങളായി 4
ചെറുകുന്ന് 5
ചെറുപുഴ 11
ചെറുതാഴം 13
ചിറക്കല്‍ 40
ചിറ്റാരിപ്പറമ്പ് 17
ചൊക്ലി 7
ധര്‍മ്മടം 11
എരമം കുറ്റൂര്‍ 8
എരഞ്ഞോളി 7
എരുവേശ്ശി 21
ഏഴോം 6
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 14
കല്യാശ്ശേരി 29
കണിച്ചാര്‍ 9
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 20
കീഴല്ലൂര്‍ 3
കേളകം 5
കൊളച്ചേരി 10
കോളയാട് 10
കൂടാളി 10
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 10
കുഞ്ഞിമംഗലം 21
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 14
കുറ്റിയാട്ടൂര്‍ 15
മാടായി 11
മാലൂര്‍ 14
മാങ്ങാട്ടിടം 10
മാട്ടൂല്‍ 5
മയ്യില്‍ 32
മൊകേരി 10
മുണ്ടേരി 5
മുഴക്കുന്ന് 18
മുഴപ്പിലങ്ങാട് 8
നടുവില്‍ 5
നാറാത്ത് 12
ന്യൂമാഹി 15
പടിയൂര്‍ 15
പന്ന്യന്നൂര്‍ 9
പാപ്പിനിശ്ശേരി 16
പരിയാരം 7
പാട്യം 7
പായം 19
പയ്യാവൂര്‍ 4
പെരളശ്ശേരി 27
പേരാവൂര്‍ 12
പെരിങ്ങോം-വയക്കര 6
പിണറായി 14
രാമന്തളി 4
തില്ലങ്കേരി 12
തൃപ്പങ്ങോട്ടൂര്‍ 5
ഉദയഗിരി 2
ഉളിക്കല്‍ 10
വളപട്ടണം 3
വേങ്ങാട് 17
മാഹി 3
കാസര്‍ഗോഡ് 3
കോട്ടയം 30
തൃശ്ശൂര്‍ 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 5
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 3
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 2
ആലക്കോട് 1
അയ്യന്‍കുന്ന് 4
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെറുകുന്ന് 2
ചിറ്റാരിപ്പറമ്പ് 3
ധര്‍മ്മടം 1
എരഞ്ഞോളി 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കല്യാശ്ശേരി 4
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 1
കേളകം 1
കോളയാട് 2
കൂടാളി 2
കോട്ടയം മലബാര്‍ 1
മാലൂര്‍ 1
മാങ്ങാട്ടിടം 4
മുണ്ടേരി 1
മുഴപ്പിലങ്ങാട് 4
നാറാത്ത് 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പാട്യം 5
പെരളശ്ശേരി 3
പേരാവൂര്‍ 2
പിണറായി 1
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
വേങ്ങാട് 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 2
തളിപ്പറമ്പ് നഗരസഭ 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 3
ആന്തുര്‍ നഗരസഭ 2
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ആറളം 1
അയ്യന്‍കുന്ന് 1
ചെങ്ങളായി 2
ചിറക്കല്‍ 1
ചൊക്ലി 1
ധര്‍മ്മടം 1
കതിരൂര്‍ 1
കല്യാശ്ശേരി 2
കോളയാട് 1
മുഴപ്പിലങ്ങാട് 1
പരിയാരം 1
കോട്ടയം 1
രോഗമുക്തി 305 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 70218 ആയി. ഇവരില്‍ 305 പേര് തിങ്കളാഴ്ച (ഏപ്രില്‍ 19) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 60495 ആയി. 367 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7812 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 7559 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 7559 പേര് വീടുകളിലും ബാക്കി 253 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 22077 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 22077 പേരാണ്. ഇതില്‍ 21482 പേര് വീടുകളിലും 595 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 785061 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 784583 എണ്ണത്തിന്റെ ഫലം വന്നു. 478 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
No comments
Post a Comment