Header Ads

  • Breaking News

    ജില്ലയില്‍ 272 പേര്‍ക്ക് കൂടി കൊവിഡ്; 240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ



    ജില്ലയില്‍ വെള്ളിയാഴ്ച(ഏപ്രില്‍ രണ്ട്) 272 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 240 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 25 പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

    സമ്പര്‍ക്കം മൂലം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 28
    ആന്തുര്‍ നഗരസഭ 3
    ഇരിട്ടിനഗരസഭ 5
    കൂത്തുപറമ്പ് നഗരസഭ 3
    പാനൂര്‍ നഗരസഭ 2
    പയ്യന്നൂര്‍ നഗരസഭ 23
    ശ്രീകണ്ഠാപുരം നഗരസഭ 1
    തലശ്ശേരി നഗരസഭ 6
    തളിപ്പറമ്പ് നഗരസഭ 2
    അഞ്ചരക്കണ്ടി 3
    ആറളം 2
    അയ്യന്‍കുന്ന് 3
    ചപ്പാരപ്പടവ് 1
    ചെമ്പിലോട് 3
    ചെറുകുന്ന് 4
    ചെറുപുഴ 1
    ചെറുതാഴം 8
    ചിറക്കല്‍ 6
    ചിറ്റാരിപ്പറമ്പ് 2
    ചൊക്ലി 5
    ധര്‍മ്മടം 2
    എരമംകുറ്റൂര്‍ 5
    എരഞ്ഞോളി 4
    എരുവേശ്ശി 2
    ഏഴോം 1
    കടന്നപ്പള്ളിപാണപ്പുഴ 2
    കതിരൂര്‍ 3
    കാങ്കോല്‍ആലപ്പടമ്പ 2
    കണ്ണപുരം 3
    കരിവെള്ളൂര്‍പെരളം 5
    കീഴല്ലൂര്‍ 4
    കൊളച്ചേരി 2
    കോളയാട് 4
    കൂടാളി 9
    കോട്ടയംമലബാര്‍ 2
    കുഞ്ഞിമംഗലം 4
    കുന്നോത്തുപറമ്പ് 2
    കുറുമാത്തൂര്‍ 2
    കുറ്റിയാട്ടൂര്‍ 3
    മാടായി 4
    മാങ്ങാട്ടിടം 4
    മാട്ടൂല്‍ 1
    മയ്യില്‍ 1
    മൊകേരി 1
    മുണ്ടേരി 6
    മുഴക്കുന്ന് 5
    മുഴപ്പിലങ്ങാട് 1
    നടുവില്‍ 1
    നാറാത്ത് 1
    പടിയൂര്‍ 3
    പന്ന്യന്നൂര്‍ 2
    പരിയാരം 1
    പാട്യം 3
    പായം 3
    പെരളശ്ശേരി 7
    പേരാവൂര്‍ 2
    പെരിങ്ങോം-വയക്കര 2
    പിണറായി 1
    രാമന്തളി 1
    തില്ലങ്കേരി 2
    തൃപ്പങ്ങോട്ടൂര്‍ 6
    ഉദയഗിരി 1
    ഉളിക്കല്‍ 3
    വേങ്ങാട് 3
    കോട്ടയം 2
    കോഴിക്കോട് 1

    ഇതരസംസ്ഥാനം:

    കണ്ണൂര്‍കോര്‍പ്പറേഷന്‍ 2
    ആന്തുര്‍നഗരസഭ 1
    കൂത്തുപറമ്പ്‌നഗരസഭ 1
    പാനൂര്‍നഗരസഭ 1
    പയ്യന്നൂര്‍നഗരസഭ 1
    മട്ടന്നൂര്‍നഗരസഭ 1
    ആലക്കോട് 2
    ആറളം 1
    ചെറുപുഴ 3
    എരുവേശ്ശി 1
    കടന്നപ്പള്ളിപാണപ്പുഴ 2
    കീഴല്ലൂര്‍ 2
    കേളകം 1
    കൊളച്ചേരി 1
    കുന്നോത്തുപറമ്പ് 1
    മാങ്ങാട്ടിടം 1
    മൊകേരി 1
    പാട്യം 1
    പെരളശ്ശേരി 1

    വിദേശത്തുനിന്നുംവന്നവര്‍:

    മട്ടന്നൂര്‍ നഗരസഭ 1
    കുന്നോത്തുപറമ്പ് 1
    പേരാവൂര്‍ 1

    ആരോഗ്യപ്രവര്‍ത്തകര്‍:

    പയ്യന്നൂര്‍ നഗരസഭ 1
    കുറുമാത്തൂര്‍ 1
    മയ്യില്‍ 1
    വേങ്ങാട് 1

    രോഗമുക്തി 276 പേര്‍ക്ക്

    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 60004 ആയി. ഇവരില്‍ 276 പേര്‍ വെള്ളിയാഴ്ച (ഏപ്രില്‍ രണ്ട്) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 56128 ആയി. 325 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2918 പേര്‍ ചികിത്സയിലാണ്.

    വീടുകളില്‍ ചികിത്സയിലുള്ളത് 2817 പേര്‍

    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2817 പേര്‍ വീടുകളിലും ബാക്കി 101 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

    നിരീക്ഷണത്തില്‍ 15165 പേര്‍

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15165 പേരാണ്. ഇതില്‍ 14812 പേര്‍ വീടുകളിലും 353 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

    പരിശോധന

    ജില്ലയില്‍ നിന്ന് ഇതുവരെ 704399 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 703901 എണ്ണത്തിന്റെ ഫലം വന്നു. 498 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


    No comments

    Post Top Ad

    Post Bottom Ad