Header Ads

  • Breaking News

    വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    പാനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ 33 കെ വി പുത്തൂര്‍ 33 കെ വി കോടിയേരി സബ്‌സ്റ്റേഷന്‍ പരിധിയില്‍ ഏപ്രില്‍ 21 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


    പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുമ്പ ബൈപ്പാസ്, കെ എസ് ആര്‍ടി സി പരിസരം, മാര്‍ക്കറ്റ്, റിയാദ് മാള്‍, തായത്ത് വയല്‍, പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം മുതല്‍ സെന്‍ട്രല്‍ ബസാര്‍വരെയും, മുകുന്ദ ഹോസ്പിറ്റല്‍ പരിസരം എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 21 ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട്അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ തുമ്പത്തടം, കാരക്കുണ്ട് ടവര്‍, കാരക്കുണ്ട് ഫാം, എം എം കോളേജ് കാരക്കുണ്ട്, പറവൂര്‍, മൂടേങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 21 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചന്ദ്രവയല്‍, ഈങ്കുളം, മുണ്ടര്‍ കാനം, വങ്ങാട്, ചാത്തന്‍ പാറ, പൊന്നംവയല്‍, കൊട്രാടി, വള്ളിപിലാവ്, കൊരമ്പ കല്ല് , പോത്താംകണ്ടം, നീലിരിങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 21 ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


    No comments

    Post Top Ad

    Post Bottom Ad